Surprise Me!

അരങ്ങേറ്റം, അവിസ്മരണീയം | OneIndia Malayalam

2018-10-15 686 Dailymotion

കന്നി ടെസ്റ്റ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമായി സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ നടത്തിയത്. കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയും താരം നേടിയിരുന്നു.അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് 18 കാരന്‍ അര്‍ഹനായി
4 Indian players who won Man of the Series award in their debut series